മധുര നൊമ്പരം : പാർട്ട്‌ 3

മധുര നൊമ്പരം : പാർട്ട്‌ 1 “ഫൈനൽ ഇയർ എന്നു വെച്ചാൽ ഇത്രേം വലിയ സംഭവമാണെന്ന് അറിഞ്ഞില്ലെടി. ഞങ്ങളെ ഇന്ന് തന്നെ പ്രാക്ടിക്കലിന് കയറ്റി. ” റൂബി മുഷിച്ചിലോടെ പറഞ്ഞു തുടങ്ങി.  “എടി സുവോളജി ഡിപ്പാർട്മെന്റ് ആണ് നമ്മുടെ കോളേജിലെ ബെസ്റ്റ് ഡിപ്പാർട്മെന്റ് എന്നല്ലേ നിങ്ങളുടെ ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് പറയുന്നത്. യൂണിവേഴ്സിറ്റി റാങ്കുകൾ അവർ പ്രതീക്ഷിക്കുന്നുണ്ടാവും. ” സ്വാതി റൂമിലേക്ക് കയറിക്കൊണ്ട് പറഞ്ഞു.  “ഹോം സയൻസിന്റെ അത്രേം ഒന്നുമില്ലെങ്കിലും ഞങ്ങളുടെ ഡിപ്പാർട്മെന്റിന്റെ പെർഫോമൻസും അത്ര മോശമൊന്നുമല്ലെടി മോളേ. … Continue reading മധുര നൊമ്പരം : പാർട്ട്‌ 3