നാഗലക്ഷ്മി സീരിസ് 7 : ഒരു യുദ്ധത്തിൻ്റെ തുടക്കം

ആദ്യഭാഗം പൊടുന്നനെ കാവില്‍ അസാധാരണമാംവിധം കാറ്റ് വീശി. വിഷത്തിന്റെ ഗന്ധം. ഇത് നാഗങ്ങളുടെ വിഷമല്ല. അതിലും ഭയാനകമായ ഏതോ ആസുരശക്തിയുടെ സാന്നിധ്യം വേണിയ്ക്ക് അനുഭവപ്പെട്ടു. കാവില്‍ നിന്നും നാഗങ്ങള്‍ ഭയപ്പാടോടെ ചീറ്റുന്നു. മൂങ്ങകള്‍ പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കുന്നു. വേണി കാവിലേക്ക് തുറക്കുന്ന ജനാലയുടെ അരികിലെത്തി. കാവിലേക്ക് ഒരു അഗ്നിഗോളം വന്നുപതിച്ചു. കനത്തപുകച്ചുരുളുകള്‍ക്കിടയില്‍ നിന്നും ഒരു സ്ത്രീ രൂപം. വേണി ഒരു നിമിഷം ഞെട്ടി. അവള്‍ക്ക് പരിചിതമുള്ള മുഖം. ശ്രാവന്തി.   മറ്റെന്തെങ്കിലും ചിന്തിക്കാനാകുന്നതിന് മുന്‍പ് കനത്തപുകച്ചുരുള്‍ ജനാലയിലൂടെ … Continue reading നാഗലക്ഷ്മി സീരിസ് 7 : ഒരു യുദ്ധത്തിൻ്റെ തുടക്കം