ബ്ലാക്ക് ഡാലിയ -13

ബ്ലാക്ക് ഡാലിയ ആദ്യഭാഗം     ഗബ്രിയേൽ വീട്ടിൽ മടങ്ങി ചെല്ലുമ്പോൾ ഡാനിയേല സന്തോഷവതിയായിരുന്നു.   “ഞാൻ പറഞ്ഞില്ലേ, നീ ഉറങ്ങി എഴുന്നേൽക്കുമ്പോൾ എല്ലാം ശരിയാകുമെന്ന്.”  “ഏയ് അതൊന്നുമല്ല, മാമായി എന്തൊക്കെയോ മന്ത്രം ചൊല്ലി പ്രാർത്ഥിച്ചപ്പോഴാണ് എൻ്റെ തല വേദന മാറിയത്.”   ഗബ്രിയേൽ കുളി കഴിഞ്ഞ് വന്ന് ഡാനിയേലയോടൊപ്പം ഇരുന്നു.    “ആ കഴുത്തിൽ കിടക്കുന്ന മാല ഊരി താഴെയിടൂ.”   “വേണ്ട ഗബ്രിയേൽ, മാമായി എൻ്റെ കഴുത്തിൽ ഇട്ട് തന്നതാണ്. എൻ്റെ രക്ഷയ്ക്ക് എന്നാണ് പറഞ്ഞത്.”   “ഈ … Continue reading ബ്ലാക്ക് ഡാലിയ -13