ബ്ലാക്ക് ഡാലിയ -16

ബ്ലാക്ക് ഡാലിയ ആദ്യഭാഗം ഡാനിയേലയുടെ ദേഷ്യവും സങ്കടവും നിമിഷ നേരം കൊണ്ട് സന്തോഷമായി പരിണമിക്കുന്നതിന് ഗബ്രിയേൽ സാക്ഷിയായി.  “എന്താ അവർക്ക് കഴിക്കാൻ കൊടുക്കുന്നത്?” “ഒന്നും വേണ്ട, എല്ലാവർക്കും വേണ്ട ഭക്ഷണം അവർ കൊണ്ട് വരും. നീ ഇത് വരെ മസാല ദോശ കഴിച്ചിട്ടില്ലല്ലോ. എന്ത് രുചിയാണ് എന്നറിയുമോ. പിന്നെ അമ്മായി കൊടുത്തു വിടുന്ന കുമ്പിളപ്പം, ജാൻസി ചേച്ചിയുടെ വക കരിമീൻ ഫ്രൈ, എല്ലാം കൊണ്ട് വരും. ഞാനാ പറഞ്ഞത് നിനക്ക് മീൻ വല്യ ഇഷ്ടമാണെന്ന്.” മല മുകളിൽ … Continue reading ബ്ലാക്ക് ഡാലിയ -16