ഒരേ മുഖങ്ങൾ കഥ പറയുമ്പോൾ അധ്യായം 2: കൺമുന്നിലെ പ്രതിബിംബം
അധ്യായം 1: ആറാട്ടുകാവിലെ താമര അധ്യായം 2: കൺമുന്നിലെ പ്രതിബിംബം നൈമിയോട് കൃത്യമായി കാര്യം എന്താണെന്ന് പറയാതെയാണ് ദേവരാഗ് അവളെയും കൂട്ടി ബൈക്കിൽ പാഞ്ഞത്. വണ്ടിയുടെ സ്പീഡ് കാണുമ്പോൾ തന്നെ നൈമിക്ക് എന്തോ അപകടം മണത്തിരുന്നു. വഴിയിലുടനീളം അവൾ ചോദിച്ച ചോദ്യങ്ങൾക്കൊന്നും ദേവരാഗ് മറുപടി നൽകിയില്ല. അവന്റെ മുഖത്ത് വല്ലാത്തൊരു പരിഭ്രമവും വെപ്രാളവും ഉണ്ടായിരുന്നു. ഒടുവിൽ നഗരത്തിലെ വലിയൊരു സ്വകാര്യ ആശുപത്രിയുടെ കാഷ്വാലിറ്റിക്ക് മുന്നിൽ വന്ന് ദേവരാഗ് ബൈക്ക് നിർത്തി. വണ്ടിയിൽ നിന്നും ഇറങ്ങുമ്പോൾ നൈമി ദേഷ്യത്തിലും … Continue reading ഒരേ മുഖങ്ങൾ കഥ പറയുമ്പോൾ അധ്യായം 2: കൺമുന്നിലെ പ്രതിബിംബം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed