ഒരേ മുഖങ്ങൾ കഥ പറയുമ്പോൾ അധ്യായം 4: ഇരുട്ടിലെ ചരടുവലികൾ
അധ്യായം 1: ആറാട്ടുകാവിലെ താമര അധ്യായം 4: ഇരുട്ടിലെ ചരടുവലികൾ രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് അരുണിന്റെ കാർ വീണ്ടും ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു. കാറിന്റെ ജനാല ചില്ലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുമ്പോഴും നൈമിയുടെ മനസ്സിൽ ഹോസ്റ്റൽ വാർഡന്റെ ആ വന്യമായ മുഖമായിരുന്നു. തന്നെ നോക്കുമ്പോൾ അവരുടെ കണ്ണുകളിൽ മിന്നിമറഞ്ഞ ആ പക വെറുമൊരു ദേഷ്യം മാത്രമായിരുന്നില്ല. ‘എന്നെക്കുറിച്ച് അന്വേഷിച്ച് അർദ്ധരാത്രിയിൽ വാർഡനെ വിളിച്ച ആ അജ്ഞാതൻ ആരായിരിക്കും? ആ ഫോൺ കോൾ വന്നതിന് തൊട്ടുപിന്നാലെയാണല്ലോ തന്നെ വീട്ടിൽ … Continue reading ഒരേ മുഖങ്ങൾ കഥ പറയുമ്പോൾ അധ്യായം 4: ഇരുട്ടിലെ ചരടുവലികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed