താരാട്ട് ( അവസാന ഭാഗം )

താരാട്ട് – പാർട്ട്‌ 1 ഒരു നിമിഷം കഴിഞ്ഞ് ഞാൻ.. “ഹോസ്പിറ്റലിൽ അല്ലേ പോകണ്ടത്” എന്നു ചോദിക്കാനും “വേണ്ട, ഇനി അതിന്റെ ആവശ്യം ഇല്ല മോളെ “എന്നു പറഞ്ഞു കൊണ്ട് എന്നെ പതുക്കെ താഴേക്ക് നടത്തി.. എന്റെ ശരീരം എന്റെ നിയന്ത്രണത്തിലല്ല മുന്നോട്ടു പോകുന്നതെന്ന് എനിക്കു മനസ്സിലായി. പ്രിയ എന്നെ എങ്ങോട്ടോ കൊണ്ട് പോകുന്നു. വീട്ടിൽ എത്തിയപ്പോൾ അമ്മയും പപ്പയും ആൽവിൻ ചേട്ടനും വണ്ടിയിൽ കയറിയിരിക്കയാണ്. ഞങ്ങളെ കണ്ടപ്പോൾ അമ്മ വണ്ടിയിൽ നിന്നും ഇറങ്ങി വന്നു “ഞങ്ങൾ … Continue reading താരാട്ട് ( അവസാന ഭാഗം )