ബ്ലാക്ക് ഡാലിയ ആദ്യഭാഗം മാമായിയെ പാട്ടിലാക്കാൻ ഡാനിയേല പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു. ഫ്രാൻസിസ്ക, മക്കൾ രണ്ടു പേരേയും സംശയത്തോടെ നിരീക്ഷിച്ചു. രാത്രിയിൽ കണ്ണപ്പൻ വന്ന് മാമായിയുടെ പിടിയിലകപ്പെടുമോ എന്ന പേടിയിലാരുന്നു ഡാനിയേല. അതവൾ ഗബ്രിയേലിനോട് പറയുകയും ചെയ്തു. “നീ പേടിക്കേണ്ട ഞാനവന് മെസേജ് അയച്ചിട്ടുണ്ട്. അവൻ വരില്ലെന്ന് വോയ്സ് മെസേജ് ഇട്ടു. അവൻ്റെ ശബ്ദം നിനക്ക് കേൾക്കണോ. “ ആ ശബ്ദം കേൾക്കാൻ അവൾക്ക് മോഹം തോന്നി. ഗബ്രിയേലിനൊപ്പം ഡാനിയേല മുറ്റത്തേക്കിറങ്ങി. … Continue reading ബ്ലാക്ക് ഡാലിയ -18
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed