കൃഷ്ണേട്ടന്റെ പെണ്ണുകാണൽ രണ്ടാം ഭാഗം
കൃഷ്ണേട്ടന്റെ പെണ്ണുകാണൽ ഒന്നാം ഭാഗം അവരിനീമവിടെ നിന്നാ ആകെയുള്ള നാലും മൂന്നും ഏഴ് എലച്ചെടികളും കൂടെ അവന്മാര് പറിച്ചെടുക്കുമെന്ന് തോന്നിയപ്പോ ബ്രോക്കറ് എല്ലാത്തിനേം കൂടെ ചുരുട്ടിക്കൂട്ടി ജീപ്പിലാക്കി. “നിങ്ങള് വണ്ടിയേല് പോര്, എനിക്ക് പെട്ടന്ന് പെണ്ണിന്റെ വീട്ടിലെത്തണം” എന്നും പറഞ്ഞ് പുള്ളി പറമ്പില് കൂടെ വള്ളിയെ തൂങ്ങിയൊരു പോക്ക്. പെണ്ണിന്റെ വീട്ടിലേക്കുള്ളത് വഴിയല്ല, കുഴിയാണ്. വണ്ടി കുഴീല് വീഴുമ്പോ സൈഡിലിരിക്കുന്ന സുനി തെറിച്ച് പോകും. അടുത്തിരിക്കുന്ന കൃഷ്ണേട്ടൻ അവനെ പിടിച്ച് അകത്തോട്ടിടും. പുറകിലിരുന്ന സജീടേം പോളിന്റേം ബോഡി … Continue reading കൃഷ്ണേട്ടന്റെ പെണ്ണുകാണൽ രണ്ടാം ഭാഗം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed