ബ്ലാക്ക് ഡാലിയ -21

ബ്ലാക്ക് ഡാലിയ ആദ്യഭാഗം വലിയൊരു ശബ്ദത്തോടെ പെരേര ഓടി വരുന്നത് ജാൻസി കണ്ടു. അയാളുടെ കയ്യിൽ ആളി കത്തുന്ന ഒരു തീ പന്തം. മുറിയിലേക്ക് കയറാൻ വയ്യ, കയറിയാൽ മാർട്ടിൻ അച്ചൻ്റെ മാന്ത്രിക വലയത്തിൽ അകപ്പെടുമോയെന്ന് ഭയം തോന്നി.    “നിൽക്കൂ പെരേര. “   ജാൻസി പെരേരയെ തടയാൻ നോക്കി.    “സാരമില്ല എന്നെ നോക്കണ്ട, എനിക്ക് പ്രായമായി വരികയല്ലേ. എൻ്റെ പിള്ളേരെ രക്ഷിക്കണമെനിക്ക്. ആ ശവശരീരം നശിപ്പിച്ചു കളഞ്ഞാൽ, ഒരു പക്ഷെ… നമുക്ക് ഈ … Continue reading ബ്ലാക്ക് ഡാലിയ -21