ഋതുഭേദങ്ങൾ പാർട്ട്‌ 4

ആദ്യഭാഗം  പിറ്റേന്ന് ജംഗ്ഷനിൽ ബസ് കേറ്റി വിടാൻ വന്നപ്പോൾ കുട്ടേട്ടൻ പറഞ്ഞു. “ഞാനേ അടുത്ത ആഴ്ച അങ്ങോട്ട്‌ വരുന്നുണ്ട്. നമുക്ക് നിന്റെ അച്ഛന്റെ സ്കൂളിലും അച്ഛൻ താമസിച്ചിരുന്നേടത്തും ഒക്കെ ഒന്നു പോകണം. മുത്തശ്ശിയോടും അച്ഛനോടും ഞാൻ സമ്മതം വാങ്ങിച്ചോളാം. എന്തു പറയുന്നു? “ “അത് വേണോ? “ “വേണം.. നീ ഒരുങ്ങിയിരിക്കണം. വേണമെങ്കിൽ ലീവ് എടുക്കണം കേട്ടോ. ശരി..ദേ ബസ് വിടുന്നു….” “കുട്ടേട്ടനെന്താ ഇപ്പോൾ ഇങ്ങനെ തോന്നാൻ? ഓ… കുട്ടേട്ടൻ പല പ്രാവശ്യം ഓരോരോ കാര്യങ്ങൾക്കായി അവിടൊക്കെപോയിട്ടുണ്ടല്ലോ. … Continue reading ഋതുഭേദങ്ങൾ പാർട്ട്‌ 4