ഋതുഭേദങ്ങൾ – പാർട്ട്‌ 5

ആദ്യഭാഗം  അകത്തളത്തിൽ കർപ്പൂരത്തിന്റെയും ചന്ദനത്തിന്റയും ഗന്ധം പരന്നപ്പോൾ കണ്ണ് തുറന്നു നോക്കി. നേരം വെളുത്തു വരുന്നു.. തെച്ചിയും തുളസി യും മഞ്ഞ മന്ദാരവും വെള്ള മന്ദാരവും എല്ലാം സമൃദ്ധമായി കോർത്ത മാല കണ്ണന് ചാർത്തി നില വിളക്ക്‌ കൊളുത്തി കൈ കൂപ്പി നിൽക്കുന്ന ടീച്ചറിനെ ആണ്‌ കാണുന്നത്. നല്ല കണി തന്നെ. ഇത്ര നേരത്തെ എണീറ്റു കുളിയും കഴിഞ്ഞോ?   ഞാൻ എണീറ്റുവെന്നു കണ്ടപ്പോൾ ടീച്ചർ പറഞ്ഞു… എനിക്ക് എന്നും നേരത്തെ എണീക്കുന്ന ശീലമാണ്. കുട്ടി കുളിച്ചിട്ടു … Continue reading ഋതുഭേദങ്ങൾ – പാർട്ട്‌ 5