ഋതുഭേദങ്ങൾ (ലാസ്റ്റ് പാർട്ട്‌ )

ആദ്യഭാഗം തൊടിയിൽ ഇലകളിൽ നിന്നൂർന്നിറങ്ങുന്ന നിഴലുകൾ… കാറ്റിന്റെ കുസൃതിയിൽ അവ പരസ്പരം കെട്ടിപ്പുണരുകയും വീണ്ടും വേർപിരിയുകയും ചെയ്യുന്നു.    ജനലരികിൽ പുറത്തേക്കു നോക്കി നിൽക്കാൻ തുടങ്ങിയിട്ട് എത്ര നേരമായെന്ന് ഓർമ്മയില്ല. അടുക്കും ചിട്ടയുമില്ലാതെ എന്തൊക്കെയോ ഓർമ്മകൾ മനസ്സിലേക്ക് പാഞ്ഞിറങ്ങുന്നു. വല്ലാത്ത ഒരു ശൂന്യത മനസ്സിൽ നിറഞ്ഞു നിൽക്കയാണ്.  It is a different kind of pain when your heart cries but your eyes don’t. (നിങ്ങളുടെ കണ്ണുകൾ നിറയാതെ ഹൃദയം കരയുമ്പോൾ ഒരു … Continue reading ഋതുഭേദങ്ങൾ (ലാസ്റ്റ് പാർട്ട്‌ )