വിശ്വസിച്ചാലും ഇല്ലെങ്കിലും : എന്റെ അനുഭവം (ഭാഗം 1 )

എന്റെ രണ്ടു വയസ്സായ മകൾക്ക് തീരെ സുഖമില്ലായിരുന്നു. നല്ല പനി കാരണം ഒരു ആഹാരവും കഴിക്കുന്നതും ഇല്ല. മരുന്നു പോലും കഴിക്കുന്നുണ്ടായിരുന്നില്ല. എപ്പോഴും കരച്ചിൽ മാത്രമായിരുന്നു. ഇനിയും നോക്കിയിരുന്നാൽ ശരിയാവില്ല. എന്റെ വീട്ടിലേക്ക് പോകാം. അവിടെയാകുമ്പോൾ എന്റെ അമ്മ തള്ളിയിട്ടിട്ടാണെങ്കിലും എന്തെങ്കിലുമൊക്കെ ആഹാരം അവളെ കൊണ്ട് കഴിപ്പിക്കും. ആശുപത്രിയിൽ പോയതിനുശേഷം അതുവഴി എന്റെ വീട്ടിലേക്ക് പോകാൻ ഞങ്ങൾ തീരുമാനിച്ചു. ചേട്ടൻ വണ്ടി എടുത്തപ്പോഴേക്കും ഞാൻ ഒരു കൈയിൽ കുഞ്ഞും മറ്റേ കയ്യിൽ ഒരു ബാഗ് നിറയെ ഉടുപ്പുകളുമായി … Continue reading വിശ്വസിച്ചാലും ഇല്ലെങ്കിലും : എന്റെ അനുഭവം (ഭാഗം 1 )