കാനഡയുടെ ആകർഷണങ്ങൾ -ഭാഗം 3

ആദ്യഭാഗം  : പുതിയ വായനക്കാർക്ക് ഇവിടെ നിന്ന് വായിച്ചു തുടങ്ങാം ഭാഗം 3: ഇതൊരു വലിയ രാജ്യം ആണ്. നല്ലൊരു വീട്.. ഒന്നര നിലകൾ പുറത്തു കാണുന്ന നല്ലൊരു വീട്. ഇവിടെ എല്ലാ വീടുകളും ഇങ്ങനെയാണ്. വീടിന്റ ഒന്നര ഭാഗം പുറത്ത് കാണും ബാക്കി സാദാ നിരപ്പിനും താഴെയാണ്. ബേസ്മെന്റ് എന്നറിയപ്പെടുന്ന ഭാഗം. ഇവിടുത്തെ വീടുകളിൽ നമ്മുടെ നാട്ടിൽ പോലെ അറ്റാച്ഡ് ബാത്‌റൂം എന്ന രീതിയില്ല. ബാത്‌റൂം അല്ലെങ്കിൽ വാഷ് റൂം എന്നതൊക്കെ ബെഡ്‌റൂമിൽ നിന്ന് പുറത്ത് … Continue reading കാനഡയുടെ ആകർഷണങ്ങൾ -ഭാഗം 3