ശാന്തരാത്രി തിരുരാത്രി 3

 പ്രമേഹം വല്ലാതെ മൂർച്ഛിച്ച്, ഗുരുതരാവസ്ഥയിൽ ആയ  പത്ത് വയസ്സുള്ള ഒരു പെൺകുട്ടി ആയിരുന്നു ആ രോഗി. ആഘോഷമായ ഒരു വരവായിരുന്നു അത്. ആറ് നഴ്സ്മാർ ട്രോളിക്കു ചുറ്റും  സംരക്ഷണവലയം തീർത്തിരിക്കുന്നു. രണ്ട് അറ്റൻഡർമാരും ഉണ്ട്.  ആൾക്കൂട്ടത്തിനിടയിലൂടെ രോഗിയെ കാണാനുള്ള അതിയായ ആകാംക്ഷയോടെ നോക്കിയ ഞാൻ കണ്ടത് ഹൃദയഭേദകമായ കാഴ്ചയായിരുന്നു.      ഓക്സിജൻ മാസ്ക്ക് തലയിൽ, ഐ വി ഡ്രിപ്പ് ബോട്ടിൽ വലിച്ച് പറിച്ച് താഴെയിട്ടിരിക്കുന്നു. ഒരു ക്യാനുല പറിച്ചെടുത്തത് കൊച്ചിൻ്റെ കൈയ്യിൽ, അടുത്ത ക്യാനുല പറിക്കാതിരിക്കാൻ രണ്ട് പേർ … Continue reading ശാന്തരാത്രി തിരുരാത്രി 3