കാനഡയുടെ ആകർഷണങ്ങൾ ഭാഗം 2

ആദ്യഭാഗം ഭാഗം 2 ശിശിരകാല മേഘം  ഞങ്ങൾ മാര്യോട്ട് റിസോർട്ട് ൽ രാത്രി 11.30 ന് എത്തി. ഒരു സ്റ്റാർ ഹോട്ടലിൽ ഞാൻ രണ്ടാമത്തെ തവണയാണ് വരുന്നത്. ആദ്യത്തെ തവണ  സ്റ്റാർ ഹോട്ടലിൽ വന്നപ്പോൾ കൂടെ കുറേ എഴുത്തുകാരും ടീച്ചർമാരും ശ്രീ വെങ്കയ്യ നായടു അവർകളും മറ്റു കേന്ദ്ര,സംസ്ഥാന രാഷ്ട്രീയ പ്രഗത്ഭരും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് സ്റ്റാർ ഹോട്ടൽ ആസ്വദിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ എന്റെ മകളെ കണ്ടതിന്റെ സന്തോഷവും മനസ്സിൽ പേറി വന്ന ചില ഭാരങ്ങളും … Continue reading കാനഡയുടെ ആകർഷണങ്ങൾ ഭാഗം 2