ഒരുത്തി

അച്ഛന്റെ മുറിയുടെ വാതിൽ തുറന്ന് അവൾ ശബ്ദമുണ്ടാക്കാതെ അകത്തേക്ക് നടന്നു. “അച്ഛൻ ഉറങ്ങിയോ?” ഒരനക്കവുമില്ല. മുത്തുലക്ഷ്മി താഴെ പായയിൽ ചുരുണ്ടു കൂടി കിടക്കുന്നുണ്ട്. അവളച്ഛന്റെ അടുത്തിരുന്നു. “പത്തു വർഷം മുമ്പ് ഞാനിവിടെ വന്നു കേറിയത് മുതൽ എന്ന് ഇറക്കി വിടുമെന്ന് കാത്തിരിക്കുകയാണ്. അവൻ ചെയ്യുന്നതിന്റെ കൂലി അവന്റെ മക്കൾ കൊടുക്കും എന്ന് അച്ഛന്റെ അവസ്ഥ കണ്ടിട്ടും അവന് മനസ്സിലായിട്ടില്ല.” പിന്നെയും എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു. പക്ഷെ അവളവിടെ എന്തൊക്കെയോ ആലോചിച്ചിരുന്നു. “ഞാൻ നാളെ പോവും. രാവിലെ കാണാൻ … Continue reading ഒരുത്തി