ശാസ്ത്രി – ഒരു പാതിരാ കൊലപാതകം⁉️

അധികാരത്തിന്റെ ഗർവ്വില്ലാതെ രാജ്യം ഭരിച്ച ഒരു മനുഷ്യൻ. കടുദാരിദ്രത്തിൽ അമേരിക്കയുടെ വിമാനങ്ങൾ കൊണ്ട് വരുന്ന ഗോതമ്പിനായി കാത്തിരുന്ന ജനതയ്ക്ക് മുൻപിൽ ഹരിത വിപ്ലവം സൃഷ്‌ടിച്ച നേതാവ്. ശത്രുവിന്ശ നേരേ ശക്തമായി തിരിച്ചടിക്കാൻ ഉത്തരവിട്ട പ്രധാന മന്ത്രി. ഒടുവിൽ ദുരൂഹതകൾ മാത്രം ബാക്കിയാക്കി മറഞ്ഞു പോയ വ്യക്തി, ലാൽബഹദൂർ ശാസ്ത്രി. അന്വേഷണ – പുനഃരന്വേഷണങ്ങളുടെ നീണ്ട നിര പോലുമില്ലാതെ ഇന്നും തുടരുന്ന ഇന്ത്യയുടെ രണ്ടാമത്തെ പ്രധാന മന്ത്രിയുടെ ജീവിതത്തിലേക്കും മരണ രഹസ്യത്തിലേക്കും ഒന്ന് തിരിച്ചു പോകാം. 📍ബാല്യം, സ്വാതന്ത്ര്യസമരം … Continue reading ശാസ്ത്രി – ഒരു പാതിരാ കൊലപാതകം⁉️