സിസേറിയൻ ഓർമ്മകൾ

Back to 2017 തല്ക്കാലം കുഞ്ഞുങ്ങൾ ഒന്നും ഇപ്പോഴേ വേണ്ടാന്ന് കട്ട തീരുമാനം എടുത്ത ആ രാത്രി, ആ നശിച്ച രാത്രി. എടി സുഷൂ, നമുക്ക് ഒരു രണ്ട് വർഷം കൂടി ഫാമിലി പ്ലാനിങ് നടത്താം. എന്നിട്ട് മതി കുഞ്ഞുങ്ങൾ. എന്ത് പറയുന്നു? പിന്നെന്താ, എനിക്ക് എപ്പോഴേ സമ്മതം. ഏട്ടനും ഈ ഗൾഫൊക്കെ മതിയാക്കി ഇവിടെ വല്ല ജോലിയും നോക്ക്. ഒന്നുമില്ലേലും എന്നും കാണെങ്കിലും ചെയ്യാല്ലോ? യേയി….. യേയി, വെറുതെ ഇരിക്ക്. ഇക്കിളാവുന്നു. എന്റെ മോളെ. രണ്ട് … Continue reading സിസേറിയൻ ഓർമ്മകൾ