പ്രതീക്ഷകളില്ലാത്തിടത്ത് അപ്രതീക്ഷിതമായത് നടക്കും എന്നുള്ളത് എത്ര വാസ്തവമാണ്.
പ്രതീക്ഷകൾ പലപ്പോഴും നമ്മളെ അമിതമായി ചിന്താകുലയാക്കും. കാത്തിരിക്കുവാൻ നമ്മളെ നിർബന്ധിതയാക്കും. ഊണിലും ഉറക്കത്തിലും നമ്മെ കഷ്ടപ്പെടുത്തും നഷ്ടപ്പെടുത്തും. ഇതൊന്നുമില്ലാതിരിക്കുമ്പോഴായിരിക്കും.. ഇരട്ടി സന്തോഷമുണ്ടാക്കുന്ന, നമ്മെ അത്ഭുതപ്പെടുത്തുന്ന ഒന്ന് സംഭവിക്കുക !
1 Comment
സത്യം