Back to 1999
ഇന്നലെ ബോർഡിൽ സംസാരിച്ചവരുടെ പേര് ലീഡർ നീതു എഴുതിയപ്പോൾ നിന്റെ പേര് ഏതാണ്ട് മധ്യഭാഗത്ത് ആയിരുന്നു. തൊട്ടു താഴെ ഞാനും സ്ഥാനം പിടിച്ചു. ചുരുക്കി പറഞ്ഞാൽ ഭാവിയിലെ നമ്മുടെ കല്ല്യാണലെറ്റർ പോലെ എനിക്ക് തോന്നി. മുഹൂർത്തത്തിന്റേയും വിവാഹസ്ഥലത്തിന്റേയും കുറവേ ഉണ്ടായിരുന്നോളൂ. തൊട്ട് മുകളിലും താഴെയും ഉപചാരപൂർവ്വം സ്വന്തം കൂട്ടുകാർ.
പോരുന്നോ ബോർഡിൽ നിന്നും ജീവിതത്തിലേക്ക്?❣️
1 Comment
👌🏻👌🏻👌🏻