ആലപ്പുഴക്കാരി. പഠിച്ചത് ബി.ഫാം. ഫാർമസിസ്റ്റ് ആയി വർക്ക് ചെയ്തിട്ടുണ്ട്. ഇപ്പോൾ ഫുൾടൈം വീട്ടുകാരി, അമ്മ റോൾ.
വായിക്കാൻ ഒത്തിരിയിഷ്ടം. ചെറുതായി കുത്തിക്കുറിയ്ക്കാനും ഇഷ്ടം.
എഴുതുന്നതിലെല്ലാം ഒരു തരി കനലുണ്ടാവണം. ചിരിക്കാനോ, ചിന്തിക്കാനോ, ഉള്ള് നീറ്റാനോ, പ്രത്യാശിക്കാനോ അങ്ങനെ എന്തിനെങ്കിലും പറ്റുന്നൊരു കനൽ എന്ന് വിശ്വസിക്കുന്നൊരാൾ.