Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerനുണഞ്ഞു കൊതി തീരും മുന്നേ അലിഞ്ഞു തീർന്നോരു വർണ്ണപകിട്ടേറും കോലൈസ് പോൽ, മിഴി ചിമ്മിത്തുറക്കും നേരത്തിനുള്ളിൽ ഓർമ്മകൾ തൻ അസ്ഥികൾ മാത്രം ബാക്കിയായ് അലിഞ്ഞു മറഞ്ഞുപോയെൻ മധുരം നിറഞ്ഞ ബാല്യകാലവും. 1