മഞ്ഞ കാറിന്റെ പവർ
അമ്മേ എനിക്ക് ഒരു കാർ വാങ്ങി തരുവോ? ഉണ്ണിക്കണ്ണൻ കൊഞ്ചലോടെ ചോദിച്ചു?
കാറോ!
ചുമപ്പ് നിറമുള്ള കാർ
അമ്മ വിളിച്ചു പറയാം അച്ഛനോട്?
മഞ്ഞ കളറുള്ള കാർ കൊണ്ട് വരാൻ
ഉറക്കം വന്നിട്ടും ഉണ്ണിക്കണ്ണൻ പിടിച്ചു നിന്നു. ഉറക്കം തൂങ്ങി പോയപ്പോഴാണ് അച്ഛന്റെ വണ്ടിയുടെ ഒച്ച കേട്ടത്. ഓടി ചെന്നു അച്ഛന്റെ കൈയിലുള്ള ബാഗ് വാങ്ങി തപ്പി നോക്കി. എടുത്തു നോക്കിയപ്പോ ചുമപ്പ് കാറിന് പകരം മഞ്ഞ പിന്നെ നടന്ന പുകില് പറയണോ!