#നല്ല ചിന്ത
നല്ല ചിന്തകൾ നമ്മെ നേർവഴിക്കു നയിക്കുന്നു. നമുക്ക് ശാന്തിയേകുന്നു. സ്വത്വത്തിൽ നിന്ന് അൽപ്പം വിട്ട് മാറി നിന്ന് ഇടക്കൊക്കെ ചിന്തകളെ വീക്ഷിക്കുന്നത് നന്ന്. നല്ലതല്ലാത്ത ചിന്തകളെ കുടഞ്ഞെറിയാൻ ഒട്ടും മടിക്കേണ്ടതില്ല.
“നല്ല വാക്കോതുവാൻ ത്രാണിയുണ്ടാവണം…
നല്ല കാര്യങ്ങളിൽ പ്രേമമുണ്ടാവണം.. ”
ശോഭ നാരായണ ശർമ്മ ✍️