Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerവാക്കുകൾ കൊണ്ട് പറയുവാനാകാത്ത, മനോവിചാരങ്ങൾ, സ്നേഹസന്ദേശങ്ങൾ, ഹൃദയരാഗങ്ങളാൽ ശ്രുതി പകർന്നു, നിശ്ശബ്ദമായ് കൈമാറിടും മനോജ്ഞമാം ഭാഷയല്ലോ മൗനം. 1