അശോക ചരിത്രം: മറഞ്ഞു പോയ സത്യങ്ങൾ -2

ഒന്നാം ഭാഗം ബുദ്ധമത ചരിത്രമായ “ദീപാവംശ” നൽകുന്ന സൂചന അനുസരിച്ച് അശോകൻ തന്റെ തൊണ്ണൂറ്റി ഒമ്പത് അർദ്ധസഹോദരന്മാരെ കൊന്നുവെന്നും തന്റെ പൂർണ്ണ സഹോദരനായ തിസ്സയെ മാത്രം ഒഴിവാക്കിയെന്നും കാണാം.. നിരവധി ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഗ്രന്ഥങ്ങൾ പറയുന്നുണ്ട്. അഞ്ഞൂറ് ഉദ്യോഗസ്ഥരുടെ ശിരഛേദം അശോകൻ സ്വന്തം കൈയ്യാൽ നിർവ്വഹിച്ചുവത്രേ. തന്റെ അവസാന എതിരാളിയേയും വധിച്ചു എന്നുറപ്പാക്കിയ ശേഷം BCE 273-ൽ അശോകൻ ചക്രവർത്തിയായി സിംഹാസനമേറി. അശോകന്റെ ആദ്യകാല ഭരണം സ്വച്ഛാധിപത്യമായിരുന്നെന്നും “ചണ്ഡാശോകൻ” അഥവാ “അശോക ക്രൂരൻ” എന്നാണ് ചക്രവർത്തി അറിയപ്പെട്ടിരുന്നതെന്നും  … Continue reading അശോക ചരിത്രം: മറഞ്ഞു പോയ സത്യങ്ങൾ -2