ഭൂത കാലാ താജ്

നാഗിന പളളിയുടെ കൂർത്ത മിനാരങ്ങളിൽ തമ്പടിച്ച പ്രാവുകൾ കുറുകി കൊണ്ടിരിക്കുന്നത് കേട്ടുകൊണ്ടാണ് ഞാൻ തിരിഞ്ഞു കിടന്നത്. കിടക്കുന്നത് സ്വർണ്ണ കട്ടിലിലാണേലും കാരാഗൃഹം കാരാഗൃഹം തന്നെ! ഇടനാഴിയുടെ അറ്റത്തുള്ള മുറിയും കഴിഞ്ഞാൽ അപ്പുറത്ത് ജഹനാരയുണ്ട്. അവൾക്ക് മാത്രമേ എന്നോടൽപ്പമെങ്കിലും കരുണയുള്ളൂ എന്നു തോന്നുന്നു. മുംതാസിൻ്റെ മക്കളിൽ എന്നോട് ഇന്നും അലിവു സൂക്ഷിക്കുന്നവൾ. അവളോട് ഞാൻ ചെയ്തതിനെക്കുറിച്ച് ചിന്തിച്ചാൽ..ഞാനിതർഹിക്കുന്നില്ല. എൻ്റെ സ്വാർത്ഥത കാരണം ഇന്നും സ്വന്തമായി ഒരു കുടുംബജീവിതം ഇല്ലാത്തവൾ. മുംതാസിൻ്റെ ഭൂരിപക്ഷ സ്വത്തുക്കളുടെയും അവകാശി. സ്വത്തല്ല സന്തോഷത്തിൻ്റെ അളവുകോൽ … Continue reading ഭൂത കാലാ താജ്