കുഞ്ചരമല്ലൻ പെരുന്തച്ചൻ മകൾ ശിവകാമി

വിശാലമായൊരു കോട്ടകൊത്തളത്തിനു നടുക്കായി ഭരതനാട്യത്തിന്റെ വേഷഭൂഷാദികളോടെ താൻ നൃത്തം ചെയ്യുന്ന സ്വപ്നംകണ്ടാണ് ചിത്രലേഖ ഞെട്ടിയുണർന്നത്. അവൾ നന്നേ വിയർത്തിരുന്നു. ഇപ്പോൾ കുറച്ചായി ഒരേ സ്വപ്നംതന്നെ ആവർത്തിക്കുന്നു… എന്തായിരിക്കും കാരണം? അവളതു ചിന്തിച്ചുകൊണ്ട് ഫോണെടുത്തു നോക്കി. സമയം മൂന്നു മണി കഴിഞ്ഞിരിക്കുന്നു. ഇനിയുറങ്ങാൻ സാധിക്കുമെന്നു തോന്നുന്നില്ല. അവൾ പതുക്കെ എഴുന്നേറ്റു ലൈറ്റിട്ടു. കൂജയിൽനിന്നു വെള്ളമെടുത്തു കുടിച്ചു.. അപ്പോളും അവളാ സ്വപ്നത്തെക്കുറിച്ചുതന്നെയാണ് ചിന്തിച്ചുകൊണ്ടിരുന്നത്. പതിയേ മേശപ്പുറത്തുനിന്നു കണ്ണടയെടുത്തുവച്ചു, തലേദിവസം വായിച്ചുപകുതിയാക്കിയ ബുക്ക് കയ്യിലെടുത്തു. നാഡീജ്യോതിഷത്തെക്കുറിച്ചുള്ള ഒരു പുസ്തകമായിരുന്നു അത്. ബനാറസ് … Continue reading കുഞ്ചരമല്ലൻ പെരുന്തച്ചൻ മകൾ ശിവകാമി