കാടിന്റെ മക്കൾ

    ട്രൈബ്സ്നു വേണ്ടി നടത്തിയ മെഡിക്കൽ ക്യാമ്പിൽ വെച്ചായിരുന്നു ഞാനവളെ കണ്ടത്. എണ്ണകറുപ്പിൽ കടഞ്ഞെടുത്ത ഒരു സുന്ദരികൊച്ച്. നല്ല മുഖശ്രീ. അവളുടെ ചിരിയിൽ വെളുത്ത പല്ലുകൾ മുഴുവൻ പുറത്തേക്ക് കാണാമായിരുന്നു. രണ്ട് സൈഡിലും വിരിയുന്ന നുണക്കുഴി നോക്കി ഞാൻ അങ്ങനെ തന്നെ നിന്ന് പോയി. പെട്ടെന്ന് അവളുടെ നോട്ടം എന്റെ മിഴികളുമായി കോർത്തപ്പോൾ ഞാൻ ശ്രദ്ധ മാറ്റി. ശോ, എനിക്കിപ്പോ വായ്നോട്ടം വല്ലാതെ കൂടിയിരിക്കുന്നു എന്റെ മനസെന്നെ കളിയാക്കി. മൊബൈൽ എടുത്ത് ഫ്രണ്ട് ക്യാമറ ഓണാക്കി … Continue reading കാടിന്റെ മക്കൾ