മൈലാഞ്ചിപ്പാട്ടിലെ ജിന്ന് (2)

ആദ്യഭാഗം ആ നിമിഷം ഓജോ ബോര്ഡിന്റെ കാര്യം ഒരു കൊള്ളിയാൻ പോലെ മനസിലൂടെ കടന്ന് പോയി. ഒരു സ്വപ്നത്തിലെന്ന പോലെ അലമാരയിൽ വെച്ചിരുന്ന ഓജോ ബോർഡ് കയ്യിലെടുത്തു…. എന്തു ചെയ്യണം എന്നറിയാതെ കുറേ നേരം പിടിച്ചു നിന്നു… മനസ് ആകെ ഭയം കൊണ്ട് നിറഞ്ഞു നിൽക്കുകയാണ്. പക്ഷെ ആ ഭയത്തെ മാറ്റി നിർത്താൻ ഉതകുന്ന വിധം എന്തോ ആ ഓജോ ബോർഡിലേക്ക് ആകർഷിക്കുന്നുണ്ട്.. സമയം 11:42. ഓജോ ബോർഡിന്റെ പാക്ക് തുറന്നു അത് മേശമേൽ നിവർത്തി വെച്ചു. … Continue reading മൈലാഞ്ചിപ്പാട്ടിലെ ജിന്ന് (2)