കാനഡയുടെ ആകർഷണം ഭാഗം 5

ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം :5 പട്ടിണി കിടക്കാനും ഏറ്റവും കുറഞ്ഞത് 900 ഡോളർ വേണം നല്ല ക്ഷീണം ഉണ്ടായിരുന്നു.. എങ്കിലും ഉറക്കം വരുമോ എന്ന കാര്യത്തിൽ എനിക്ക് നല്ല ഉറപ്പില്ല.. ഞങ്ങൾ ഭക്ഷണം കഴിച്ചു. കുറച്ചു നേരം പ്രൈം വീഡിയോയിൽ സിനിമ കണ്ടു. അമ്മ, കിടക്കാം. അമ്മ ഒറ്റയ്ക്ക് കിടക്കുമോ? ഞാൻ കൂടെ വരണോ? 2019 ൽ നീ ഇങ്ങു പോന്ന ശേഷം ഞാൻ എന്നും ഒറ്റയ്ക്ക് അല്ലേ കിടക്കുന്നത്.. എന്റെ കണ്ണുകൾ … Continue reading കാനഡയുടെ ആകർഷണം ഭാഗം 5