കാനഡയുടെ ആകർഷണം ഭാഗം 7 – വണ്ടിയും വള്ളവും ഉള്ളവർ

ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം :7 വണ്ടിയും വള്ളവും ഉള്ളവർ സമയം നോക്കാതെ വരുമാനം നോക്കി മാത്രം ജോലി ചെയ്യുന്നവരാണ് ഇവിടുത്തെ കുടിയേറ്റക്കാർ. പ്രത്യേകിച്ചു പെർമെനന്റ് റെസിഡൻസി പെർമിറ്റ്‌ ലഭിക്കാത്തവർ. പെർമെനന്റ് റെസിഡൻസി പെർമിറ്റ്‌ ലഭിച്ചവർ ആദ്യം വാങ്ങുന്നത് ഒരു കാർ ആയിരിക്കും.. ഇവിടെ കാർ ഇല്ലാതെ യാത്ര ദുഷ്ക്കരമാണ്. കാലാവസ്ഥ തന്നെ പ്രധാന കാരണം. കാർ വാങ്ങുകയെന്നാൽ പുതിയ കാർ. അങ്ങനെ ആണെങ്കിൽ ബാങ്കിൽ നിന്ന് വായ്‌പ്പാ ലഭിക്കും അതുകൊണ്ട് തന്നെ കഴിവതും … Continue reading കാനഡയുടെ ആകർഷണം ഭാഗം 7 – വണ്ടിയും വള്ളവും ഉള്ളവർ