പെണ്മനസ്സ്(2)

ആദ്യഭാഗം എത്ര നേരം അങ്ങനെ കിടന്നു എന്നറിയില്ല.. മോൻ എഴുനേൽക്കുമ്പോൾ പാല് കൊടുത്തു ഉറക്കി വീണ്ടും അവിടെ തന്നെ കിടന്നു.. ഇടക്ക് ഉമ്മ വന്ന് നോക്കിയതല്ലാതെ എനിക്ക് സുഖമില്ല എന്ന് തോന്നിയതു കൊണ്ടാവണം വിളിക്കാതെ പോയത്. ഉച്ചക്ക് ഇക്ക വന്നു എന്നെ ചോദിക്കുന്നത് കേട്ടിട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും എണീറ്റത്. ഇന്ന് ഫുള്ള് കിടപ്പായിരുന്നു. സുഖമില്ലെന്നു തോന്നുന്നു. നീ ഒന്ന്‌ ചോദിച്ചേ എന്ന് ഉമ്മ പറയുന്നത് കേട്ടു. ഇക്ക മുകളിലേക്ക് വരുമ്പോഴേക്കും ഞാൻ ബാത്‌റൂമിൽ കയറിയിരുന്നു. തിരിച്ചിറങ്ങിയപ്പോ … Continue reading പെണ്മനസ്സ്(2)