എന്റെ ജീവിതമാണ് എന്റെ സന്ദേശം

എല്ലാവരുടെയും ആദ്യത്തെ ശമ്പളം വെളിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ്‌ കണ്ടു. ആദ്യത്തെ അധ്വാനത്തിന്റെ കൂലി അതെത്ര ചെറിയ തുകയാണെങ്കിലും നമ്മൾ ഓർത്തുവെയ്ക്കും… ഒരു ജോലി ചെയ്തിട്ട് അതിന്റെ കൂലി എനിക്ക് കിട്ടുന്നത്, എന്റെ ഏഴോ എട്ടോ വയസ്സിലാണ്. നാട്ടിലെ വലിയൊരു വീട്ടിൽ അതിരാവിലെ ചെന്ന് മുറ്റമടിച്ചു കൊടുക്കും. മുറ്റമടിക്കുമ്പോൾ അവിടുത്തെ വല്യമ്മച്ചി കൂടെ നിൽക്കും. ചരലും കല്ലും അടിച്ചു കൂട്ടാതെ ഇലമാത്രം അടിച്ചു വാരാൻ ശകാരിക്കും.. കിഴുക്കും…. ഒച്ചവെയ്ക്കും… തലേന്ന് രാത്രി കഴിച്ച പാത്രങ്ങൾ വലിയൊരു ചെരുവത്തിൽ ഇട്ടുവെച്ചിട്ടുണ്ടാകും. പുറകുവശത്തെ കയ്യാലയിൽ … Continue reading എന്റെ ജീവിതമാണ് എന്റെ സന്ദേശം