പെൺമനസ് (3)

ആദ്യഭാഗം ദിവസങ്ങൾ എത്ര കഴിഞ്ഞെന്നോ വേനലും മഴയും വന്നു പോയെന്നോ ഒന്നും അറിഞ്ഞില്ല. അറിയാൻ ശ്രമിച്ചില്ല. തിരികെ ചെല്ലാൻ ഭയമായിരുന്നു. എന്തു കൊണ്ട് ഞാൻ ഇങ്ങനെ ചെയ്തു എന്ന ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു. എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായിട്ടും ഒരു നിമിഷം കൊണ്ട് ഞാനെന്റെ ജീവിതം ഇല്ലാതാക്കിയത് എന്തിനെന്നും എനിക്കറിയില്ലായിരുന്നു. നാളുകളെടുത്തു വീണ്ടും ജീവിതത്തിലേക്ക് തിരികെ വരാൻ. എത്രയെത്ര കുറ്റപെടുത്തലുകൾ പഴിചാരലുകൾ സ്വന്തം കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചവൾ എല്ലാവരാലും വെറുക്കപെട്ടവൾ. ജനിച്ചു വളർന്ന വീട്ടിലും ആർക്കും വേണ്ടാത്ത ഒരുവളെ … Continue reading പെൺമനസ് (3)