കളിപ്പാട്ടം പോലെ :കാനഡയുടെ ആകർഷണം ഭാഗം 8

ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം :8 കളിപ്പാട്ടം പോലെ…🚙🚘🚗🚖🚛🚜🚚🚑🚐🚒🚛🚚 ഇവിടെത്തെ ജീവിതം നല്ലതല്ല എന്ന അഭിപ്രായക്കാരി അല്ല ഞാൻ. ഇവിടെ ജീവിതം തുടങ്ങണം എന്ന മോഹത്താൽ തന്റെ വേരുകളെ നാട്ടു മണ്ണിൽ നിന്ന് പറിച്ച്  നട്ടവരെല്ലാം പൂക്കുകയും തളിർക്കുകയും ചെയ്യുന്നുണ്ടോ എന്ന കാര്യത്തിൽ.. ‘ഇല്ല’ എന്ന തന്നെ എനിക്ക് പറയാൻ കഴിയും. കാരണങ്ങൾ പലതാണ്. ഏറ്റവും പ്രധാനപ്പെട്ടത്, താമസ സൗകര്യം തന്നെ. അതു കഴിഞ്ഞ് പറയാനുള്ളത് വാഹന സൗകര്യം. അതും കഴിഞ്ഞു മാത്രമേ കാലാവസ്ഥ … Continue reading കളിപ്പാട്ടം പോലെ :കാനഡയുടെ ആകർഷണം ഭാഗം 8