ഒരു പെണ്ണുകാണൽ

ദൈവത്തിന്റെ വികൃതികൾ തുടർഭാഗം ഒരു ന്യൂ ഇയർ പ്രഭാതത്തിലാണ് പയ്യൻ പെൺകുട്ടിയെ കാണാൻ എത്തിയത്. ഞായറാഴ്ചയിലെ പലഹാരവും പാൽ ചായയും കിട്ടാനുള്ള യോഗം പയ്യന് ഉണ്ടായിരുന്നില്ല. ഗൾഫുകാരനായ ഓൻ ലീവ് അധികമില്ലാത്തത് കൊണ്ട് ഒന്നാം തീയതി രാവിലെ തന്നെ കുട്ടപ്പനായി വന്നിറങ്ങി. പയ്യനെ വഴിയിൽ നിർത്തി ബ്രോക്കർ മുറ്റത്തേക്ക് കയറി വന്നു. ന്യൂ ഇയറിന്റെ പാതിരാകുർബാനയ്ക്ക് ശേഷം ഏഴുമണിക്ക് ഉറക്ക പിച്ചിലെണീറ്റ പെൺകുട്ടി പല്ലുപോലും തേക്കാതെ കുറ്റി ചൂല് കൊണ്ട് മുറ്റമടിച്ചോണ്ട് നിൽക്കുമ്പോളായിരുന്നു പയ്യൻ കാണാൻ വന്നിട്ടുള്ള … Continue reading ഒരു പെണ്ണുകാണൽ