മോൺട്രിയാൽ ദുരന്തം 😪 -കാനഡയുടെ ആകർഷണം ഭാഗം 12

ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം : 12 മോൺട്രിയാൽ ദുരന്തം 😪 അങ്ങനെ അടുത്ത യാത്ര തുടങ്ങി. ഉച്ചക്ക് മൂന്നു മണിയോടെ ഫ്രാങ്ക് ഫർട്ടിൽ നിന്ന് കാനഡയിലെ മോൺട്രിയാലിലേക്ക്‌… ഇപ്പോഴും എനിക്ക് D സീറ്റ് തന്നെ യായിരുന്നു. D,E,F എന്ന ക്രമീകരണത്തിലെ തുടക്ക സീറ്റ് ആയതുകൊണ്ട് അല്പം സ്വാതന്ത്ര്യം ഉണ്ട്. എന്റെ വലതു വശത്തെ സീറ്റിൽ ആരും ഉണ്ടായിരുന്നില്ല അതിന്റെ അടുത്ത സീറ്റിൽ ഒരു വിദേശിയായിരുന്നു. വശ്യമായ ചിരിയുള്ള ഒരു ആജാനു ബാഹു. അദ്ദേഹമാണ് … Continue reading മോൺട്രിയാൽ ദുരന്തം 😪 -കാനഡയുടെ ആകർഷണം ഭാഗം 12