കാനഡയുടെ ഏറ്റവും വലിയ ആകർഷണം – ഭാഗം 14

ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം 14: കാനഡയുടെ ഏറ്റവും വലിയ ആകർഷണം. ഇനി കാനാഡയുടെ ആകർഷണങ്ങൾ ആദ്യ ഭാഗം മുതൽ തുടങ്ങി വരാം. ടോരൊന്റോവിൽ നിന്ന് ഇവിടെ എത്തിയ നിമിഷം മുതൽ എന്റെ ബാഗ് നഷ്ട പെട്ടതിനെ കുറിച്ച് ഞാനോർക്കാതിരിക്കാൻ കുട്ടികൾ പരമാവധി എന്നെ ചേർത്ത് പിടിച്ചു. എന്നാലും എന്റെ സ്വകാര്യ രേഖകൾ, മകളുടെ കൂട്ടുകാരി ശ്രദ്ധയുടെ അച്ഛനും അമ്മയും അവൾക്ക് കൊടുക്കാൻ ഏൽപ്പിച്ച കുറച്ചു സ്വർണമൂക്കുത്തികൾ, എന്റെ അച്ചാച്ചന്റെ അലമാരയുടെ താക്കോൽ, എന്റെ … Continue reading കാനഡയുടെ ഏറ്റവും വലിയ ആകർഷണം – ഭാഗം 14