ദൈവത്തിന്റെ വികൃതികൾ -4

ആദ്യഭാഗം ജനുവരിയിൽ പെണ്ണ് കണ്ട്, ജനുവരിയിൽ തന്നെ മനസമ്മതവും കല്യാണവും കഴിഞ്ഞ് കല്യാണിയായ പെൺകുട്ടി കെട്ടുകല്യാണത്തിന് ശേഷം വിരുന്നു കല്യാണത്തിന് (ഇന്നൊക്ക റിസപ്ഷൻ ന്നാണ് പറയാ… ) ആദ്യമായി പയ്യന്റെ കൂടെ റോസപ്പൂവൊക്കെ ഒട്ടിച്ചു അലങ്കരിച്ച ടാറ്റാ സുമോയിൽ ഡ്രൈവറിനടുത്തുള്ള സീറ്റിൽ ഞെങ്ങി ഞെരുങ്ങിയിരുന്ന് ജീവിതയാത്ര തുടങ്ങുകയാണ്. വിൻഡോ സീറ്റിനോട് ചേർന്നിരിക്കുന്ന പെൺകുട്ടിയോട് കൂടുതൽ ഞെങ്ങി ഞെരുങ്ങുന്നത് പയ്യൻ ആസ്വദിക്കുന്നുണ്ട് എന്ന് ശരീര ഭാഷയിൽ നിന്നും വ്യക്തമാണ്. എന്നാൽ, അതാസ്വദിക്കാൻ പെൺകുട്ടിയുടെ ശരീരത്തിനും മനസ്സിനും ഒട്ടും കെൽപില്ലായിരുന്നു. … Continue reading ദൈവത്തിന്റെ വികൃതികൾ -4