മരണം തന്ന തിരിച്ചറിവ് – ഭാഗം 2

മരണം തന്ന തിരിച്ചറിവ് ഭാഗം 1  ഭാഗം: 2 നീണ്ട ഒരു ഉറക്കം കഴിഞ്ഞ് ഇപ്പോൾ എഴുന്നേറ്റുള്ളൂ. ഉറക്കം ഉണർന്നപ്പോൾ വീണ്ടും വേദന എടുത്ത് തുടങ്ങി. സമയം എത്ര ആയി എന്നറിയില്ല. ഈ മുറിയുടെ നാല് ചുവരുകൾക്ക് പുറത്ത് എന്ത് നടക്കുന്നു എന്നറിയാൻ വയ്യ. ഏത് വശത്തേക്ക് നോക്കിയാലും ചായം പൂശി2യ സിമന്റ് ചുമരു7കൾ മാത്രമേ കാണാനുള്ളു. ഇപ്പോൾ നേരം വെളുത്തിട്ടുണ്ടാകുമോ. അറിയില്ല. കയ്യിൽ പിടിപ്പിച്ചിരിക്കുന്ന ഗ്ലുക്കോസ് കുപ്പിയിലെ ദ്രാവകം കഴിയാൻ ആയിട്ടുണ്ട്. അത് തീരുമ്പോഴേക്കും സിസ്റ്റർ … Continue reading മരണം തന്ന തിരിച്ചറിവ് – ഭാഗം 2