മരണം തന്ന തിരിച്ചറിവ് 3

മരണം തന്ന തിരിച്ചറിവ് ഭാഗം 1  മരണം തന്ന തിരിച്ചറിവ്: 3 ഒരു തണുത്ത രാത്രി, ഞാനും ശാനുക്കയും കൂടി ഇക്കാൻറെ ബുള്ളറ്റിൽ എങ്ങോട്ടോ6 പോകുകയാണ്. രാത്രി ഒരുപാട് വൈകിയിരുക്കുന്നു. റോഡ് വിജനമാണ്. കണ്ണെത്താ ദുരത്തെങ്ങും ഒരു മനുഷ്യ ജീവിയെ പോലും കാണാനില്ല. എവിടെ നിന്നൊക്കെയോ നായകളുടെ ശബ്ദം കേൾക്കുന്നുണ്ട്. തണുത്ത കാറ്റിൽ എന്റെ ശരീരം വിറക്കുന്നത് അറിഞ്ഞിട്ട് ശാനുക്ക എന്നോട് കുറച്ച് കൂടി ചേർന്നിരുന്നു. ഞാനും ഇക്കാൻറെ വയറിലൂടെ കയ്യിട്ട് മുഖം പുറത്ത് വെച്ച് ഇക്കാനോട് … Continue reading മരണം തന്ന തിരിച്ചറിവ് 3