മരണം തന്ന തിരിച്ചറിവ് 4

മരണം തന്ന തിരിച്ചറിവ് ഭാഗം 1  മരണം തന്ന തിരിച്ചറിവ് തുടരുന്നു. ഭാഗം: 4. “എന്താ സുലൈമാനെ, ഇയ്യ്‌ ഒറ്റക്ക് വന്നേക്കണേ, ഓല് വന്നില്ലേന്ന് ചോദിച്ച് കൊണ്ട് വാപ്പ പുറത്തേക്ക് പോയി.”. “അത് പിന്നെ ഇക്ക, ഓല് കുറച്ച് കയിഞ്ഞാ ഇങ്ങ്ട് വരാന്ന് പറഞ്ഞിക്കി. ഞാൻ നേരത്തെ ഇങ്ങ്ട് പോന്നു.” അതും പറഞ്ഞ് സുലൈമാനിക്ക വാപ്പയോടും ഉമ്മയോടും വർത്തമാനം പറഞ്ഞ് അവിടെ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോഴേക്കും വീടിന്റെ ഉമ്മറത്ത് ഒരു കാർ വന്ന് നിന്നു. കാറിന്റെ ശബ്ദം … Continue reading മരണം തന്ന തിരിച്ചറിവ് 4