മരണം തന്ന തിരിച്ചറിവ് 6

മരണം തന്ന തിരിച്ചറിവ് ഭാഗം 1  മരണം തന്ന തിരിച്ചറിവ്: 6 ഗ്ലുക്കോസ് മാറ്റിയ നഴ്‌സ് എന്റെ വേദന കണ്ട് ഒരു ഇഞ്ചകഷൻ തന്നു. അതാണ് വൈകിയത്. ഇന്നലെ നമ്മൾ എവിടെയാണ് പറഞ്ഞത്. ഞങ്ങളുടെ ആദ്യ രാത്രി അല്ലെ. അങ്ങിനെ ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ ഞങ്ങളുടെ ജീവിതം അവിടെ തുടങ്ങി. എന്റെ വീടും ഉപ്പയും ഉമ്മയും അനിയത്തിമാരും ഷാനുക്കക്ക് ഇക്കാൻറെ കൂടി ആയിരുന്നു. അത്രക്ക് സ്നേഹം ആയിരുന്നു അവർക്ക് പരസ്പരം. എന്റെ അനിയത്തിമാർ ഇക്കാക്കാൻറെ സ്നേഹം എന്താണെന്നും … Continue reading മരണം തന്ന തിരിച്ചറിവ് 6