മരണം തന്ന തിരിച്ചറിവ് 9

മരണം തന്ന തിരിച്ചറിവ് ഭാഗം 1  മരണം തന്ന തിരിച്ചറിവ്: 9 അന്ന് വീട്ടിൽ എത്തിയ ഞാൻ രാത്രി ഒരുപാട് ആലോചിച്ചു. എനിക്ക് വന്ന മാറ്റങ്ങൾ. എന്റെ മക്കൾ, ഷാനുക്ക, എന്നെ ജീവനെ പോലെ സ്നേഹിക്കുന്ന എന്റെ കുടുംബം അവരെയെല്ലാം വെച്ച് അളക്കുമ്പോൾ മുത്തുവിനായിരുന്നു മുൻഗണന. എല്ലാം തീരുമാനിച്ച ഞാൻ മുത്തുവിനെ വിളിച്ച് നാളെ കാണാം, അപ്പോൾ തീരുമാനം എടുക്കാം എന്നു പറഞ്ഞു ഫോണ് വെച്ചു. പിറ്റേന്ന് ഓഫിസിൽ കുറച്ച് ജോലി കൂടുതൽ ഉള്ളത് കൊണ്ട് വരാൻ … Continue reading മരണം തന്ന തിരിച്ചറിവ് 9