ശാസ്ത്രി – ഒരു പാതിരാ കൊലപാതകം❓ഭാഗം 2

ഒന്നാം ഭാഗം. ശാസ്ത്രി – ഒരു പാതിരാ കൊലപാതകം⁉️ സമയം 1:30 AM – ജനുവരി 11. ഇന്ത്യൻ ജനതയ്ക്ക് നൽകാൻ മനസ്സിൽ സൂക്ഷിച്ച ശുഭവാർത്തയുമായി ഡാച്ചയിലെ 545 ആം നമ്പർ മുറിയിലേക്ക് ഉറങ്ങാൻ പോയ ശാസ്ത്രി പുലരി കാണാൻ നിൽക്കാതെ മരണത്തിന്റെ കരാറിൽ ഒപ്പ് വച്ചു. താഷ്കന്റിൽ വച്ച് അദ്ദേഹത്തിന്റെ ശരീരം പരിശോധിച്ച മെഡിക്കൽ സംഘം ഹാർട്ട് അറ്റാക്ക് എന്ന് റിപ്പോർട്ട് നൽകി. പിറ്റേന്ന് ഉച്ചയോടെ പ്രത്യേക വിമാനം ഭൗതിക ശരീരവുമായി ഡൽഹിക്ക് പറക്കുകയും ചെയ്തു. … Continue reading ശാസ്ത്രി – ഒരു പാതിരാ കൊലപാതകം❓ഭാഗം 2