മരണം തന്ന തിരിച്ചറിവ് 10

മരണം തന്ന തിരിച്ചറിവ് ഭാഗം 1  മരണം തന്ന തിരിച്ചറിവ് 10 ഒന്ന് ഉറങ്ങി കഴിഞ്ഞപ്പോൾ ആണ് മനസ്സ് ഒന്ന് ശാന്തമായത്. വീട്ടിൽ നിന്നും ഇറങ്ങി മുത്തുവിനെ കാത്ത് പാർക്കിൽ നിന്ന എന്റെ ഫോണിലേക്ക് അവന്റെ കോൾ വന്നു. ഞാൻ എത്തിയോ എന്നറിയാൻ ആണ്. “എത്തിയിട്ട് കുറച്ച് സമയമായി” എന്നു പറഞ്ഞ എന്നോട് ആ പാർക്കിന്റെ ചെറിയ ഗേറ്റിൽ ഉള്ള വണ്ടിയിൽ അവൻ ഉണ്ട്, വേഗം വാ എന്നും പറഞ്ഞ് ഫോണ് വെച്ചു. ചെറിയ ഗേറ്റ് വഴി … Continue reading മരണം തന്ന തിരിച്ചറിവ് 10