സന്തോഷം മാത്രമല്ല ജീവിതം ,
സങ്കടങ്ങളുടെയും നിരാശയുടെയും അവഗണനയുടെയും കുറ്റപ്പെടുത്തലുകളുടെയും സമ്മിശ്രമാണത്
പൂക്കൾ നിറഞ്ഞ ഉദ്യാനത്തിലെ പൂക്കളെ നശിപ്പിക്കാൻ വരുന്ന കരിവണ്ടുകളെപോൽ
ഇടക്കിടക്കു വന്നും പോയിരിക്കുമത്
അതാണു ജീവിതമെന്ന യാഥാർഥ്യം,
കടൽ വെള്ളത്തിന്റെ വേലിയേറ്റവും ഇറക്കവും പോലെ.
റംസീന നാസർ